E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:10 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

കല്ല്യാണമായില്ല; ഒടുവിൽ ഫേസ്ബുക്കിൽ കുറിപ്പിട്ടു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ranjish-wedding
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

വന്ന് വന്ന് എന്തിനും ഏതിനും ഫേസ്ബുക്ക് ഉപയോഗിക്കുന്ന കാലമെത്തിക്കഴിഞ്ഞു. ഇപ്പോഴിതാ ഫേസ്ബുക്ക് വഴി വിവാഹാലോചനയും ക്ഷണിച്ചിരിക്കുന്നു. മലപ്പുറം സ്വദേശി രഞ്ജിഷ് ആണ് ഫേസ്ബുക്ക് വഴി വിവാഹാലോചനകൾ ക്ഷണിച്ച് കുറിപ്പിട്ടത്. അദ്ദേഹത്തിന്റെ ഫോൺനമ്പറും മാതാപിതാക്കളുടേയും വീടിന്റേയും ചിത്രവും ഒപ്പം നൽകി. 

തനിക്ക് 34 വയസുണ്ടെന്നും കല്ല്യാണം ഇതുവരെ ശരിയായിട്ടില്ല, അനേഷണത്തിലാണ് എന്നും ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നുണ്ട്.  ജോലി: പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍. കണ്ടിഷ്ടപ്പെട്ടാൽ വിവാഹം ഉറപ്പിക്കാമെന്നും രഞ്ജിഷ് പറയുന്നു. 

എന്തായാലും ഫേസ്ബുക്ക് കുറിപ്പിന് ശേഷം രഞ്ജിഷിന്റെ ഫോണിന് റസ്റ്റില്ലെന്നാണറിയുന്നത്. ഇത്തരം കുറിപ്പുകൾ പുതിയ വിവാഹാലോചനകൾക്കായി ഉപയോഗപ്പെടുത്താമെന്നും ആളുകൾ പ്രതികരിക്കുന്നുണ്ട്.

രഞ്ജിഷിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

എന്റെ കല്യാണം ഇതുവരെ ശരിയായിട്ടില്ല, അനേഷണത്തിലാണ്. പരിചയത്തിലുള്ളവരുണ്ടെങ്കില്‍ അറിയിക്കണം. My number: 8593917111. എനിക്ക് 34 വയസ്. കണ്ടിഷ്ടപ്പെടണം, മറ്റി ഡിമാന്റുകളില്ല. ജോലി: പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍ ( ranjishmanjeri.com ). ഹിന്ദു. ജാതി വിഷയമല്ല. അച്ചനും അമ്മയും വിവാഹിതയായ സഹോദരിയും ഉണ്ട്. #FacebookMatrimony ഇങ്ങനെ പ്രയോജനപ്പെടുത്താം എന്ന ആശയം എന്റേതല്ല. അദ്ദേഹത്തിന്റെ പേര് പിന്നീട് പറയാം. #RanjishManjeri

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :