വിജയ പ്രതീക്ഷയിൽ ക്യാപ്റ്റനും കോച്ചും; ടീം പ്രഖ്യാപനത്തിന് ശേഷം

വിജയത്തില്‍ കുറഞ്ഞ ഒന്നും പ്രതീക്ഷിക്കുന്നില്ലെന്ന് സന്തോഷ് ട്രോഫി ടീം ക്യാപ്റ്റന്‍‌ ജിജോ ജോസഫ്. മികച്ച യുവനിര വിജയം കൊണ്ടുവരുമെന്ന് ടീം കോച്ച് ബിനോ ജോര്‍ജ്. ടീം പ്രഖ്യാപനത്തിന് ശേഷം ക്യാപ്റ്റനും കോച്ചും മനോരമ ന്യൂസിനോട് സംസാരിച്ചു.