കാണാതായ വിദ്യാര്‍ഥിനിയെ യുവാവിനൊപ്പം മരിച്ച നിലയില്‍

കോഴിക്കോട് താമരശേരിയില്‍ കാണാതായ വിദ്യാര്‍ഥിനിയെ യുവാവിനൊപ്പം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബാലുശേരിയില്‍ ആള്‍ താമസമില്ലാത്ത വീടിനകത്താണ് ഇരുവരെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 

The missing student was found dead along with the young man