ട്രെയിനിലെ കവർച്ച; പ്രതിയെ പിടിക്കാനായില്ല; തമിഴ്നാട് പൊലീസിന്റെ സഹായം തേടി

ഡല്‍ഹി – തിരുവനന്തപുരം ട്രെയിനില്‍ സ്ത്രീകള്‍ കൊള്ളയടിക്കപ്പെട്ട കേസില്‍ പ്രതിയെ പിടികൂടാനാവാതെ പൊലീസ്. മോഷണം നടത്തിയത് അഗ്സര്‍ ബാഗ്ഷാ എന്ന സ്ഥിരം കുറ്റവാളിയാണെന്ന സൂചന ലഭിച്ചെങ്കിലും ഇയാളെ കണ്ടെത്താനുള്ള ഊര്‍ജിത ശ്രമത്തിലാണ് പൊലീസ്. പ്രതിയെക്കണ്ടെത്താന്‍ കേരള പൊലീസ് തമിഴ്നാടിന്റെ സഹായം തേടി.  വിഡിയോ റിപ്പോർട്ട് കാണാം.