രവികുമാർ വധക്കേസിൽ പ്രതിക്ക് ജീവപര്യന്തം

ഭാര്യയുടെ കണ്‍മുന്നില്‍ വെച്ച് ഭര്‍ത്താവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം  കഠിനതടവും രണ്ടു ലക്ഷം രൂപ പിഴയും. ഇടപ്പള്ളി പോണേക്കര ചങ്ങമ്പുഴയില്‍  രവികുമാറിനെ കൊലപ്പെടുത്തിയ കേസിലാണ്  പ്രതി ബിജുവിന് കോടതി കോടതി ശിക്ഷ വിധിച്ചത്.