ആര്യ രാജേന്ദ്രന് വാട്സാപ്പിൽ അശ്ലീല സന്ദേശം അയച്ചയാൾ പിടിയിൽ

sreejithcyber
SHARE

മേയർ ആര്യ രാജേന്ദ്രന് വാട്സാപ്പിൽ അശ്ലീല സന്ദേശം അയച്ചയാൾ പിടിയിൽ. എറണാകുളം സ്വദേശി ശ്രീജിത്ത്  സൈബർ പൊലീസ് കസ്റ്റഡിയില്‍. മേയർ - ഡ്രൈവർ തർക്കത്തിന് പിന്നാലെയായിരുന്നു സൈബർ അധിക്ഷേപം.‍  

The person who sent Arya Rajendran an obscene message on WhatsApp was arrested

MORE IN Kuttapathram
SHOW MORE