വോട്ടു തേടിയെത്തി, ഒടുവില്‍ യോഗം തന്നെ കൂടി മടങ്ങി സുരേന്ദ്രന്‍

മലപ്പുറം വാണിയമ്പലത്തെ അഹമ്മദീയ മുസ്‍ലിം ജമാഅത്തിന്‍റെ ആരാധനാലയത്തിൽ വോട്ടു തേടിയെത്തിയ ബിജെപി സ്ഥാനാർഥി കെ.സുരേന്ദ്രനെ പങ്കെടുപ്പിച്ച് യോഗം നടന്നു. കെ. സുരേന്ദ്രന് വിജയാശംസകൾ നേർന്നാണ് ഭാരവാഹികൾ യാത്രയാക്കിയത്. 

Enter AMP Embedded Script