നാദാപുരത്ത് കനത്ത മഴ, കടകളില്‍ വെള്ളം കയറി

കോഴിക്കോട് നാദാപുരത്ത് കനത്ത മഴ. കല്ലാച്ചി ടൗണില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. കടകളില്‍ വെള്ളം കയറി. .

MORE IN KERALA