ഷിഗല്ല ബാധിച്ചു; കയ്യൊഴിഞ്ഞ് ആരോഗ്യവകുപ്പ്; കുഞ്ഞ് അബോധാവസ്ഥയില്‍

ഷിഗല്ല ബാധിച്ച കുട്ടിയെ ആരോഗ്യ വകുപ്പ് കയ്യൊഴിഞ്ഞെന്ന് പരാതി.  കോഴിക്കോട് മെഡി. കോളജിൽനിന്ന് ചികിൽസ പൂര്‍ത്തിയായെന്ന് പറഞ്ഞ് തിരിച്ചയച്ചെന്ന് കുടുംബം പരാതിപ്പെട്ടു. കോട്ടക്കൽ കോട്ടൂർ സ്വദേശിയായ നാലു വയസ്സുകാരന്‍ അബോധാവസ്ഥയിൽ തുടരുന്നു.