'വിയോജിപ്പെങ്കിലും സന്തോഷം'; സമരകാലത്ത് വാർത്തകളിൽ ഇടം നേടും ഡയസ്നോൺ

ഡയസ്നോൺ എന്ന് കേൾക്കുമ്പോൾ സന്തോഷിക്കുന്നൊരു സർക്കാർ ജീവനക്കാരനുണ്ട് തിരുവനന്തപുരത്ത്. യുവജന ക്ഷേമ ബോർഡിലെ ഉദ്യോഗസ്ഥന്റെ പേരാണ് ഡയസ്നോൺ. ഡയസ്നോണിനോട് വിയോജിപ്പാണെങ്കിലും ഓരോ ഡയസ്നോൺ കാലത്തും പേരുകൊണ്ട് ശ്രദ്ധേയനായ ഡയസ്നോൺ വാർത്തകളിൽ ഇടംനേടും. വിഡിയോ റിപ്പോർട്ട് കാണാം.