പമ്പയാറിലെ ഒഴുക്ക് വർധിച്ചു; മാലിന്യമടിഞ്ഞ് തോട്ടപ്പള്ളിയിലേക്കുള്ള ഒഴുക്ക് തടസപ്പെടുന്നു

അപ്പർ കുട്ടനാടിന്റെ പടിഞ്ഞാറു ഭാഗത്ത് പമ്പയാറിലെ ജലനിരപ്പും ഒഴുക്കും വർധിച്ചു. എടത്വ - ചെറുതന റോഡിലെ എം.പി. പാലത്തിൽ മുളയും പായലും അടിഞ്ഞ് തോട്ടപ്പള്ളിയിലേക്കുള്ള ഒഴുക്ക് തടസപ്പെടുന്നുണ്ട്. വള്ളങ്ങൾക്കും കടന്നുപോകാൻ കഴിയുന്നില്ല. തടസം നീക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. വിഡിയോ റിപ്പോർട്ട് കാണാം..