പമ്പ അണക്കെട്ട് തുറന്നു; ജലനിരപ്പ് 10 സെ.മീ വരെ ഉയർത്തും; ജാഗ്രത

പമ്പ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ തുറന്നു. പമ്പയിലെ ജലനിരപ്പ് പരമാവധി 10 സെന്റീമീറ്റര്‍ വരെ ഉയരും. ശബരിമല തീര്‍ഥാടകര്‍ക്കും നദീ തീരത്തുളളവര്‍ക്കും ജാഗ്രതാനിര്‍ദേശം. വിഡിയോ റിപ്പോർട്ട് കാണാം.