കോവിഡ് രണ്ടാം തരംഗത്തില്‍ പതിന്മടങ്ങ് ശക്തിയിലാണ് വൈറസ് വ്യാപനം നടക്കുന്നത്. നേരത്തേ തന്നെ ഏതെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് രോഗം പകര്‍ന്നുകിട്ടാനും അത് തീവ്രമാകാനുമുള്ള സാധ്യത ഏറെയാണന്ന് നമുക്കറിയാം. ഇക്കൂട്ടത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ട വിഭാഗമാണ് വൃക്ക സംബന്ധമായ അസുഖങ്ങളുള്ളവര്‍. കാരണം വൃക്കരോഗമുള്ളവരില്‍ രോഗ പ്രതിരോധവ്യവസ്ഥയുടെ പ്രവര്‍ത്തനം താരതമ്യേന കുറഞ്ഞിരിക്കും. അതിനാല്‍ തന്നെ അവര്‍ക്ക് എളുപ്പത്തില്‍ രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യതയും വളരെ കൂടുതലാണ്. വൃക്കരോഗികള്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം? ഇതാണ് ഇന്നത്തെ ഹെല്‍പ്പ് ഡെസ്ക് ചര്‍ച്ച ചെയ്യുന്നത്. പ്രേക്ഷകരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കാനെത്തിയിരിക്കുന്നത് തിരുവല്ല ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളജ് ആശുപത്രി നെഫ്രോളജി വിഭാഗം മേധാവിയായ ഡോ.രാജേഷ് ജോസഫാണ്.
കോവിഡ്: വൃക്കരോഗികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
സ്വന്തം ലേഖകൻ
MORE IN KERALA
-
ആ കിണറിന് പൊലീസിന്റെ ബിഗ് സല്യൂട്ട്; കൊലക്കേസ് പ്രതിയെ കുടുക്കിയ കിണര്‍
-
'നിയമം പഠിപ്പിക്കാന്‍ വരണ്ടെന്ന് പറഞ്ഞു'; സ്റ്റേഷനില്‍ നിന്നും നേരിട്ടത് ദുരനുഭവമെന്ന് വധുവിന്റെ പിതാവ്
-
അർബുദത്തെ തോൽപ്പിച്ച നിശ്ചയദാർഢ്യം: പ്ലസ് ടുവിന് മിന്നുംജയം
-
‘ചുണ്ട് വലിച്ചു മുറിച്ചു; അവള് വന്നത് അവശയായി’; നെഞ്ചുലഞ്ഞ് പിതാവ്
-
ഓടുന്ന കാറില്‍ അഭ്യാസപ്രകടനം; കർശന നടപടിക്ക് മോട്ടോർ വാഹന വകുപ്പ്
-
ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരങ്ങൾക്കെതിരെ സംഘടനകള്‍; ശക്തിപ്രകടനത്തിന് വേദിയായി സെക്രട്ടറിയേറ്റ്
RELATED STORIES
-
വൃക്കമാറ്റം വൈകാന്‍ കാരണം സംവിധാനത്തിന്റെ പിഴവ്: ഐഎംഎ
-
പന്നിയുടെ വൃക്ക മനുഷ്യരില്‍; പരീക്ഷിച്ച് ശാസ്ത്രജ്ഞർ; ഉറ്റുനോക്കി ലോകം
-
മൂത്രക്കല്ലിന് പകരം വൃക്ക നീക്കം ചെയ്തു; രോഗി മരിച്ചു; 11 ലക്ഷം ആവശ്യപ്പെട്ട് കോടതി
-
ലോക വൃക്ക ദിനാചരണം; രോഗീക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുരസ്കാരങ്ങള്‍ നല്കി
-
വൃക്കകൾ തകരാറിലായി; ഹൃദയത്തിനും പ്രശ്നം; കണ്ണീരോടെ റാണ: വിഡിയോ
© COPYRIGHT 2024 MMTV.
ALL RIGHTS RESERVED.