വൃക്കമാറ്റം വൈകാന്‍ കാരണം സംവിധാനത്തിന്‍റെ പിഴവ്: ഐഎംഎ

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വൃക്കമാറ്റം വൈകാന്‍ കാരണം സംവിധാനത്തിന്‍റെ പിഴവുമൂലമെന്ന് ഐഎംഎ. വകുപ്പ് മേധാവികളെ ബലിയാടാക്കിയെന്നും  ഡോക്ടര്‍മാരുടെ സസ്പെന്‍ഷന്‍ പ്രതിഷേധാര്‍ഹമാണെന്നും ഐഎംഎ ചൂണ്ടിക്കാട്ടുന്നു. മതിയായ അന്വേഷണം നടത്താതെയാണ് നടപടിയെന്നും ഐഎംഎ കുറ്റപ്പെടുത്തി