പ്രളയത്തെയും കോവിഡിനെയും അതിജീവിച്ച് കോരപ്പുഴ പാലം യാഥാര്‍ഥ്യത്തിലേക്ക്

പ്രളയത്തെയും കോവിഡിനെയും അതിജീവിച്ച് കോഴിക്കോട് കോരപ്പുഴ പാലം യാഥാര്‍ഥ്യത്തിലേക്ക്. പാലത്തിന്റെ ഉപരിതലത്തിലും സമാന്തര റോഡിലെ ടാറിങ് ജോലികളും തുടങ്ങി. ഈമാസം ഇരുപത്തി അഞ്ചിന് മുന്‍പായി പാലത്തിലൂടെ ഗതാഗതം സാധ്യമാകും. കിഫ്ബിയില്‍ നിന്ന് ഇരുപത്തി എട്ട് കോടി ചെലവിലാണ് പാലം പൂര്‍ത്തിയാക്കുന്നത്. കോരപ്പുഴ പാലം തുറക്കുന്നതോെട കോഴിക്കോട് കണ്ണൂര്‍ ജില്ലകളിലേക്കുള്ള യാത്രാസൗകര്യത്തിന് കൂടുതല്‍ വേഗത കൈവരും. ബി.എല്‍.അരുണിന്റെ റിപ്പോര്‍ട്ട്. 

MORE IN KERALA