യാഥാർഥ്യം പറഞ്ഞ് വോട്ട് തേടണം; വിവാദങ്ങൾ സ്വാധീനിക്കില്ല: എ.കെ ശശീന്ദ്രൻ

വികസന വിരോധികളാകാതെ യാഥാര്‍ഥ്യം പറഞ്ഞ് വോട്ട് തേടാന്‍ പ്രതിപക്ഷം തയാറാകണമെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍. കഴമ്പില്ലാത്ത വിവാദങ്ങള്‍ ഒരുതരത്തിലും ജനങ്ങളെ സ്വാധീനിക്കില്ല. കേരള കോണ്‍ഗ്രസ് മാണിയുടെയും എല്‍.ജെ.ഡിയുടെയും വരവ് എന്‍.സി.പി ഉള്‍പ്പെടെയുള്ള എല്‍.ഡി.എഫിലെ ഘടകക്ഷികള്‍ക്ക് കൂടുതല്‍ കരുത്ത് നല്‍കുമെന്നും ശശീന്ദ്രന്‍