പിറന്നാള്‍ ദിനത്തില്‍ കണ്ണന് നൃത്താര്‍ച്ചനയുമായി പ്രിയ വിജേഷും സജിത് ശങ്കറും

പിറന്നാള്‍ ദിനത്തില്‍ കണ്ണന് നൃത്താര്‍ച്ചന. ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് നര്‍ത്തകി പ്രിയ വിജേഷും സംഗീത സംവിധായകന്‍ സജിത് ശങ്കറുമാണ് നൃത്തശില്‍പ്പമൊരുക്കിയത്.