എട്ട് അണക്കെട്ടുകളില്‍ വൈദ്യുതി ബോര്‍ഡിന്‍റെ അപായസൂചന; വേണം ജാഗ്രത

എട്ട് അണക്കെട്ടുകളില്‍ വൈദ്യുതി ബോര്‍ഡിന്‍റെ അപായസൂചന; കല്ലാര്‍കുട്ടി, ലോവര്‍പെരിയാര്‍, പൊന്മുടി, ഇരട്ടയാര്‍, പെരിങ്ങല്‍ക്കുത്ത്, കല്ലാര്‍, കുറ്റ്യാടി അണക്കെട്ടുകളില്‍ റെഡ് അലര്‍ട്ട് മുന്നറിപ്പോടെ ഏതുനിമിഷവും തുറക്കാം; തീരത്തുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം