തബലയിൽ തിളങ്ങി അജ്മൽ; തുടർച്ചയായി മൂന്ന് വർഷവും എ ഗ്രേഡ്

കലോല്‍സവത്തില്‍ തബലയില്‍  മൂന്ന് വർഷമായി എ.ഗ്രേഡ് നേടുന്ന കലാകാനാട് കോഴിക്കോട് നൈനാൻവളപ്പിൽ  മുഹമ്മദ് അജ്മൽ. മുഹമ്മദിന്‍റെ പ്രകടനം കാണാം.