കലോത്സവം കാണാനെത്തി മഴ; പൊരിഞ്ഞ ചൂടിൽ ആശ്വാസം

പൊരിഞ്ഞ പോരാട്ടത്തിനും പൊരിഞ്ഞ ചൂടിനും ഇടയിലേക്ക് അപ്രതീക്ഷിതമായി മഴ പെയ്തിറങ്ങി. കുടയില്ലാത്തവർ കസേരയെ കൂട്ടുപിടിച്ചു.  കുട്ടിക്കൂട്ടം കിട്ടിയ അവസരം നന്നായി മുതലാക്കി. മഴ പെയ്തത് ആശ്വാസമായെന്നാണ് എല്ലാവരുടെയും അഭിപ്രായം. വിഡിയോ സ്റ്റോറി കാണാം.