മോണോ ആക്ടിൽ മിന്നും താരമായി അലൈന; ഇക്കുറി 'മൊബൈൽ ആപ്പുകളും മനുഷ്യനും'

പെൺകുട്ടികളുടെ മോണോ ആക്ടിൽ കഴിഞ്ഞ മൂന്ന് സംസ്ഥാന കലോൽസവങ്ങളിലും  ഒന്നാം സ്ഥാനം നേടിയ കലാകാരിയെ പരിചയപ്പെടാം. പ്ലസ് ടു വിദ്യാർഥിനി അലൈന ജാസ്മിൻ സെയ്ദ്.മൊബൈൽ ആപ്പുകളും മനുഷ്യനും എന്ന വിഷയമാണ് ഇത്തവണ   അലൈന മോണോ ആക്ടിൽ  അവതരിപ്പിച്ചത്.