അവസാന നിമിഷം ഓടിയെത്തി; ഷഹ്​ലയെ പാമ്പുകടിച്ച വേദന വേദിയിലെത്തിച്ചു; കയ്യടി

ഹൈസ്കൂൾ ആണ്കുട്ടികളുടെ മോണോആക്ട് മൽസരം തീരാൻ നിമിഷങ്ങൾ മാത്രം ശേഷിക്കേ വേദിയിലെത്തി A ഗ്രേഡ് നേടി തിരുവനന്തപുരം സെന്‍റ് ജോസഫ് എച്ച്എസ്എസിലെ സിദ്ധാര്‍ഥ. കടുത്ത ഗതാഗതക്കുരുക്ക് മറികടന്നെത്തി അവിസ്മരണീയ ജയം നേടിയതിന്‍റെ സന്തോഷത്തിലാണ് സിദ്ധാര്‍ഥ. എസ്.പവിത്ര തയാറാക്കിയ റിപ്പോര്‍ട്ട്.