അരങ്ങില്‍ കഥകളി; അണിയറയിലെ അനുഭവ ഭാരം: ഒരു തിരനോട്ടം

കലോത്സവത്തിലെ ഏറ്റവും പ്രയാസമേറിയ അവതരണ കലാരൂപമാണ് കഥകളി.വിധികർത്താക്കൾ എപ്പോഴും വിമർശിക്കാറുള്ളതും ഈ മത്സര ഇനത്തെയാണ്. എന്നാൽ കുട്ടികൾ എത്രമാത്രം പ്രയാസമനുഭവിച്ചാണ് ഈ  ഇനം വേദിയിലവതരിപ്പിക്കുന്നത് എന്ന് കാണാം  ...