റേഡിയോ മാംഗോ പാട്ടിന്റെ മധുരം വിളമ്പി തുടങ്ങിയിട്ട് ഒരു വ്യാഴവട്ടക്കാലം

മലയാളികളുടെ ആദ്യ സ്വകാര്യ റേഡിയോ ആയ റേഡിയോ മാംഗോ നാട്ടിലെങ്ങും പാട്ടിന്റെ മധുരം വിളമ്പി തുടങ്ങിയിട്ട് ഇന്നേക്ക് പന്ത്രണ്ടു വര്‍ഷം. ഒരു വ്യാഴവട്ടക്കാലം കൊണ്ടു പുതിയ ശ്രാവ്യസംസ്കാരമാണ് റേഡിയോ മാംഗോ മലയാളികള്‍ക്ക് സമ്മാനിച്ചത്