സപ്തഭാഷാ ഭൂമിയിൽ ഇനി കലയുടെ രാപ്പകലുകൾ; ആഘോഷമാക്കി നാട്

ഒന്നും രണ്ടുമല്ല, ഏഴ് ഭാഷകൾ സംസാരിക്കുന്ന ജില്ലയിലാണ് ഈ വർഷത്തെ കലോൽസവം. മലയാളികൾ മാത്രമല്ല, എല്ലാവരും ഒത്തൊരുമിച്ച് വരുന്ന നാല് ദിവസങ്ങൾ ആഘോഷമാക്കാനുള്ള തയാറെടുപ്പിലാണ്. ബ്യാരി,കൊങ്കണി, ഉർദു, കന്നട, മറാഠി, തുളു എന്നിങ്ങനെ എല്ലാ ഭാഷകളിലും കലാപ്രതിഭകളെ സ്വാഗതം ചെയ്യുകയാണ് നാട്ടുകാർ. വിഡിയോ സ്റ്റോറി കാണാം.