മറുപാളയത്തില്‍ നിന്നടക്കം വോട്ടുകള്‍ ഒഴുകും; സ്ഥാനാര്‍ഥി പ്രതീക്ഷകൾ

പ്രചാരണകാലത്ത് ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രീയം ജനങ്ങള്‍ ഏറ്റെടുത്തതായി സ്ഥാനാര്‍ഥികള്‍ അവകാശപ്പെടുന്നു. മറുപാളയത്തില്‍ നിന്നടക്കം വോട്ടുകള്‍ ഒഴുകുമെന്ന പ്രതീക്ഷ മിക്കവര്‍ക്കുമുണ്ട്. വിഡിയോ സ്റ്റോറി കാണാം.