കനത്ത ചൂടിലും വിശ്രമമില്ല; പണിക്കിറങ്ങുന്നത് ചൂടിനെ വകവയ്ക്കാതെ

പകല്‍ സമയത്ത് പുറംജോലികളുടെ സമയം ക്രമീകരിച്ചുകൊണ്ടുള്ള മുന്നറിയിപ്പുണ്ടെങ്കിലും കോഴിക്കോട് വലിയങ്ങാടിയില്‍ കയറ്റിറക്ക് തൊഴിലാളികള്‍ക്ക് വിശ്രമമില്ല. കനത്തച്ചൂടില്‍ പോലും ആരോഗ്യപ്രശ്നങ്ങളൊന്നും വകവയ്ക്കാതെയാണ് പലരും പണിക്കിറങ്ങുന്നത്. 

വലിയങ്ങാടിയില്‍ നിന്ന് മഹിമ സൂസന്‍ വര്‍ഗീസിന്റെ വിഡിയോ റിപ്പോര്‍ട്ട് കാണാം