മാവേലിക്കര: നവവധുവിനെ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെട്ടികുളങ്ങര കൈത തെക്ക് വലിയ തറയിൽ വിഷ്ണുലാലിന്റെ ഭാര്യ ആര്യ വി.ദാസ് (24) ആണു മരിച്ചത്. 5 മാസം മുൻപായിരുന്നു വിവാഹം. ചെട്ടികുളങ്ങര പേള വല്യത്ത് വടക്കതിൽ ഹരിദാസ്, സുമ ദമ്പതികളുടെ മകളാണ്. മകളുടെ മരണത്തിൽ സംശയം ഉണ്ടെന്നു കാണിച്ചു പിതാവ് ഹരിദാസ് മൊഴി നൽകിയതായി എസ്ഐ സി.ശ്രീജിത് പറഞ്ഞു
നവവധു ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ; മരണത്തിൽ സംശയവുമായി പിതാവ്
സ്വന്തം ലേഖകൻ
MORE IN KERALA
-
ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റ് പരിഷ്കാരത്തില്‍ ഭേദഗതി; ഉത്തരവിറക്കി ഗതാഗതവകുപ്പ്
-
സ്പോട്ട് ബുക്കിങ് നിര്‍ത്തുന്നു; ശബരിമലയില്‍ ഇനി ഓണ്‍ലൈനില്‍ ബുക്ക് ചെയ്തവര്‍ക്ക് മാത്രം ദര്‍ശനം
-
കൊന്നാലും തോല്‍പ്പിക്കാനാകാത്ത ‘ടിപി ഇഫക്ട്’; മനഃസാക്ഷിയെ മരവിപ്പിച്ച ഓര്‍മയ്ക്ക് 12 ആണ്ട്
-
ഇറാന് പിടിച്ചെടുത്ത കപ്പലിലെ ജീവനക്കാരുടെ മോചനവാര്‍ത്ത തള്ളി കുടുംബങ്ങള്‍
-
അവശയായി യുവതിയെ കണ്ട വനിതാ പൊലീസിന്റെ സംശയം; നിര്‍ണായകം
-
പൊള്ളലും ചൊറിച്ചിലും; ചൂടില്‍ ഉപജീവനം ദുരിതത്തിലായി കോവളത്തെ കച്ചവടക്കാര്‍
RELATED STORIES
-
അയൽ സംസ്ഥാനങ്ങൾ ഇന്ധനവില കുറച്ചു; കേരളത്തിൽ വിൽപ്പന കുറഞ്ഞു
-
വെള്ളക്കടലാസ് ചോദിച്ചിട്ട് തന്നില്ല, ഒരു ബണ്ടിൽ പേപ്പറും 10 പേനയും നൽകി പ്രസിഡണ്ട്; വൈറൽ
-
ആസിഡ് ഉള്ളിൽ ചെന്ന് വീട്ടമ്മ മരിച്ചു; ഭർത്താവും 2 മക്കളും ഗുരുതരനിലയിൽ
-
മുഖം മിനുക്കി കർളാട്; സഞ്ചാരികളുടെ ഒഴുക്ക്; സൗന്ദര്യവും സാഹസികതയും ആസ്വദിക്കാം
-
കർഷകർക്ക് ഉപകാരമില്ലാതെ മരക്കടവ്–ഗൃഹന്നൂര്‍ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി
© COPYRIGHT 2024 MMTV.
ALL RIGHTS RESERVED.