പൂക്കൾ വാരി വിതറി നിൽക്കുന്ന ഹുമയൂൺ ടോംബ്; വസന്തം തീര്‍ത്ത് ഡല്‍ഹി

മാസങ്ങള്‍ക്ക് ശേഷം സന്ദര്‍ശകരെ വരവേല്‍ക്കാന്‍ പൂക്കളുടെ വസന്തം തീര്‍ത്ത് ഒരുങ്ങിനില്‍ക്കുകയാണ് ചരിത്രം ഉറങ്ങുന്ന ഡല്‍ഹിയിലെ സ്മാരകങ്ങള്‍. ഡല്‍ഹി ഹുമയൂണ്‍ ടോംബില്‍ നിന്ന് ക്യാമറാമാന്‍ വിഷ്ണു മണക്കാട് പകര്‍ത്തിയ ദൃശ്യങ്ങള്‍.