രാജസ്ഥാനിലും വീഴുമോ.? സച്ചിന്‍ പൈലറ്റിന്‍റെ ലക്ഷ്യം; കക്ഷിനില: വിഡിയോ

രാജസ്ഥാനിൽ ആഭ്യന്തര തർക്കം രൂക്ഷമായിരിക്കെ കോണ്‍ഗ്രസിന് നെഞ്ചിടിപ്പ്. രാഹുലിന്റെ ഉറ്റ തോഴന്‍ കൂടിയായ സച്ചിന്‍ പൈലറ്റാണ് പാര്‍ട്ടിയെ വിഷമവൃത്തത്തിലാക്കുന്നത്. എന്താണ് സച്ചിന്‍ പൈലറ്റിന്‍റെ ലക്ഷ്യം. രാജസ്ഥാനിലെ കക്ഷിനിലയും നിലവിലെ സാഹചര്യവും എന്താണ്..? കാണാം വിഡിയോ.