സമകാലിക സംഭവങ്ങൾ ക്യാൻവാസിൽ; ബംഗളൂരുവിൽ മലയാളികളുടെ ചിത്രപ്രദർശനം

മകാലിക രാഷ്ട്രീയ സാമൂഹിക വിഷയങ്ങള്‍ പ്രമേയമാക്കി ബെംഗളൂരുവില്‍ മലയാളികളുടെ ചിത്രപ്രദര്‍ശനം. ഒാസ്ട്രേലിയന്‍ കാട്ടുതീ, രാഷ്ട്രീയ അരാജകത്വം, തുടങ്ങി നിരവധി പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്ന ക്യാന്‍വാസുകള്‍ ഒരുക്കിയത് കണ്ണൂര്‍ എറണാകുളം, തൃശ്ശൂര്‍ സ്വദേശികളായ ആറു മലയാളികള്‍ ചേര്‍ന്നാണ്. ബെംഗളൂരു ചിത്രകലാപരിഷത്തിലാണ് പ്രദര്‍ശനം .