ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു. റോഡ് മുറിച്ചുകടക്കാൻ കാത്ത് നിൽക്കുന്നതിനിടെ നിയന്ത്രണം വിട്ടുവന്ന വാഹനം അഞ്ച് പേരടങ്ങുന്ന സംഘത്തെ ഇടിക്കുകയായിരുന്നു. തൃശൂര്‍ സ്വദേശി മജിദ രാജേഷ്, കൊല്ലം സ്വദേശിനി ഷജീറ ഇല്യാസ് എന്നിവരാണ് മരിച്ചത്. ഈജിപ്ഷ്യൻ സ്വദേശിനിയാണ് മരിച്ച മൂന്നാമത്തെ ആൾ. പരുക്കേറ്റ മറ്റ് രണ്ട് നഴ്സുമാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മസ്കത്തില് നിന്ന് 15 കിലോമീറ്റര്‍ അകലെ ദാഖിലിയ ഗവര്‍ണറേറ്റിൽ പ്രാദേശിക സമയം ഉച്ചയ്ക്ക് ഒന്നേകാലിനാണ് അപകടമുണ്ടായത്.
ഒമാനിൽ വാഹനാപകടം; രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു
സ്വന്തം ലേഖകൻ
MORE IN GULF
-
ഒമാനിൽ വാഹനാപകടം; രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു
-
യുഎഇയിൽ ലോൺ തിരിച്ചടവിന് ആറുമാസം വരെ സമയം നീട്ടി നൽകാന് നിര്‍ദേശം
-
മഴ ശമിച്ചു;ദുബായ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലായി
-
സൗദിയിൽ സിനിമാ ടിക്കറ്റ് നിരക്ക് കുത്തനെ കുറയും: ആശ്വാസ നീക്കം
-
കനത്ത മഴയിൽ വെള്ളക്കെട്ട്: ഷാര്‍ജയിലേക്കുള്ള വാഹനഗതാഗതത്തിന് നിയന്ത്രണം
-
ദുബായ് വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ പൂര്‍വസ്ഥിതിയിലേക്കെത്തുന്നു
RELATED STORIES
-
പ്രവാസികളുമായി കേരളത്തിലേക്ക് പറന്നിറങ്ങുന്ന വോട്ടു വിമാനങ്ങൾ!
-
ഷേക്ക്ഹാൻഡിടെ കയ്യിൽ അമർത്തി; തര്‍ക്കം; കൊല; യുവാവിന്റെ തലയിലൂടെ കാര്‍ കയറ്റിയിറക്കി
-
ഭാര്യ വാഹനാപകടത്തില്‍ മരിച്ചു; തൊട്ടുപിന്നാലെ ഭര്‍ത്താവ് ജീവനൊടുക്കി; നോവ്
-
സെക്കിളിന് മുകളിലേക്ക് മരവും വൈദ്യുതി പോസ്റ്റും വീണ് പത്തുവയസുകാരന് ദാരുണാന്ത്യം
-
നഞ്ചന്‍കോട് വാഹനാപകടം; രണ്ട് മലയാളികള്‍ മരിച്ചു
© COPYRIGHT 2024 MMTV.
ALL RIGHTS RESERVED.