E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:06 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ജനകീയ ഫുട്ബോൾ ക്ലബായ എഫ് സി കേരള അംഗങ്ങളെ ക്ഷണിക്കുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

fc-kerala
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ദുബായ് : തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫുട്ബോൾ ടീം എഫ് സി കേരളയെ കൂടുതൽ ജനകീയമാക്കുന്നതിന് അംഗങ്ങളെ ക്ഷണിക്കുന്നതായി പ്രമോട്ടറും പരിശീലനകനുമായ  വി. എ. നാരായണ മേനോൻ പറഞ്ഞു.

ഇന്ത്യയിൽ ജനകീയ ഫുട്‍ബോൾ ക്ലബുകൾക്ക് മാതൃകയായി മാറുകയും ഐ എസ് എൽ പോലുള്ള വലിയ ടൂർണമെന്റുകളിൽ പങ്കെടുത്തുനേട്ടം കൊയ്യുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. ആറു വയസു മുതലുള്ള കുട്ടികളെ പരിശീലിപ്പിച്ചെടുക്കും. നിലവിൽ ഒൻപതു പരിശീലകരാണുള്ളത്. ഗൾഫ് മലയാളികളുടെ സഹകരണത്തോടെ തൃശൂരിൽ സ്റ്റേഡിയം ഉൾപ്പടെ സൗകര്യങ്ങൾ ഏർപ്പെടുത്തും. 

എഫ് സി കേരളയുടെ പ്രചാരണത്തിന് അബുദാബിയിലെയും ദുബായിലെയും ചില സംഘടനകൾ സഹകരണം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതിന്റെ ഭാഗമായി ദുബായ് കെഎംസിസി ബറഹ ആസ്ഥാനത്ത് ഇൗ മാസം 29നും അബുദാബി കേരളാ സോഷ്യൽ സെൻ്ററിൽ 30നും വൈകിട്ട് ഏഴരയ്ക്ക് പരിപാടികൾ സംഘടിപ്പിക്കും. 

ഓഹരി ഉടമകൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ ഉണ്ടായിരിക്കുമെന്നും നാരായണ മേനോൻ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ ഷാജി മുഹമ്മദ്  തൃത്താല, ടി. ജി. പുരുഷോത്തമൻ, കെ. എ. നവാസ് എന്നിവരും പങ്കെടുത്തു. ഫോൺ: 050 2106252(ഷാജി മുഹമ്മദ്), 0091 9847 45 16 32(നാരായണ മേനോൻ).