റിയാദ് : യൂബർ, കരീം തുടങ്ങിയ ഓൺലൈൻ ടാക്സി സർവീസുകൾ നടത്തുന്നത് സൗദി സ്വദേശികളാണെന്ന് ഉറപ്പുവരുത്തണമെന്ന് റിയാദ് ഉപ ഗവർണർ മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അബ്ദുൽഅസീസ് രാജകുമാരൻ ഗതാഗത മന്ത്രിയോട് ആവശ്യപ്പെട്ടു. റോഡുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി അറ്റകുറ്റപ്പണികൾ യഥാസമയം നടത്തണമെന്നും ഗതാഗതമന്ത്രിക്കയച്ച കത്തിൽ ഉപഗവർണർ ആവശ്യപ്പെട്ടു.
Other stories in Gulf
-
മോർച്ചറിയിൽ 27 മൃതദേഹങ്ങള്‍; ഇന്ത്യയിലെത്തിക്കാൻ വിലക്ക്; കനിവ് കാത്ത് പ്രവാസികൾ
-
നൗറ ബിന്ത് മുഹമ്മദ് അൽ കാബിയ്ക്ക് 'ഞങ്ങൾ എല്ലാവരും പൊലീസ്’പദ്ധതിയിൽ അംഗത്വം
-
മസ്കത്തിൽ മലയാളി യുവാവ് തൂങ്ങിമരിച്ച നിലയില്‍
-
ഇന്ത്യയുടെ അടിസ്ഥാന സൗകര്യ വികസന മേഖലയിൽ യുഎഇ നിക്ഷേപം
-
കുവൈത്ത് മന്ത്രിസഭ രാജിവച്ചു
-
കേരളത്തിലെ പുസ്തക പ്രസാധകരുടെ കൂട്ടായ്മ 'പുസ്തകം' നിലവിൽ വന്നു
-
യുഎഇയിൽ അടുത്തമാസം പെട്രോളിന് വില കുറയും; ഡീസലിന് കൂടും
-
യു എ ഇ യാത്ര എളുപ്പമാകും: സഹം - സൊഹാര്‍ റോഡ് അടുത്ത മാസം തുറക്കും
-
ഇന്ത്യന്‍ സോഷ്യല്‍ ഫോറം ക്യാംപയിന് തുടക്കമായി
-
സീറ്റ് ബെല്‍റ്റ് ബോധവല്കരണവുമായി അബുദാബി പൊലീസ്