100 കോടിയും കടന്ന് ആര്‍ഡിഎക്സ്; തിയറ്റര്‍ നിറഞ്ഞ പൊരിഞ്ഞയടി; ലെന്‍സിന് പിന്നില്‍..!

മലയാളത്തില്‍ ഒരു യുവതാരചിത്രം നൂറുകോടി ക്ലബ്ബില്‍ ഇടം നേടിയിരിക്കുന്നു. ആര്‍ഡിഎക്സിനാണ് മലയാള സിനിമാ വ്യവസായത്തിന് പുതിയ ഊര്‍ജ്ജമേകിയ ഈ വിജയം. വലിയ ആവേശത്തോടെയാണ് ചിത്രം പ്രേക്ഷകര്‍ ഏറ്റെടുത്തത്. ആക്ഷന്‍, മാസ് രംഗങ്ങളാണ് ചിത്രത്തിന്‍റെ പ്രത്യേകത. ഇടി നമ്മള്‍ നെഞ്ചിടിപ്പോടെ കണ്ടു കഴിഞ്ഞു.എന്നാല്‍ അതെങ്ങനെ ഫ്രെയിമിലാക്കി എന്നറിയാം. ചിത്രത്തിന്റെ സിനിമറ്റോഗ്രഫര്‍  അലക്സ്.ജെ.പുളിക്കല്‍ വിശേഷങ്ങളുമായി ചേരുന്നു. വിഡിയോ കാണാം..

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.