കോവിഡിന് ശേഷം വന്ന അക്ഷയ് കുമാർ ചിത്രങ്ങള്‍ എല്ലാം തിയറ്ററില്‍ കനത്ത പരാജമായിരുന്നു. ഇതേ തുടര്‍ന്ന് അമിത് റായ് സംവിധാനം ചെയ്യുന്ന അക്ഷയ് കുമാർ ചിത്രം ഓ മൈ ഗോഡ് 2 ഒടിടി റിലീസ് ആയിരിക്കുമെന്നാണ് റിപ്പോർട്ട്. സെപ്റ്റംബറില്‍ ചിത്രീകരണം ആരംഭിച്ച ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ പുറത്തെത്തിയിരുന്നു. ജിയോ സിനിമയാണ് ചിത്രത്തിന്റെ ഒടിടി റിലീസ് അവകാശം സ്വന്തമാക്കിയിരിക്കുന്നതെന്ന് ലെറ്റ്സ് സിനിമ റിപ്പോര്‍ട്ട് ചെയ്തു.ഉമേഷ് ശുക്ലയുടെ സംവിധാനത്തില്‍ 2012ല്‍ പുറത്തെത്തിയ 'ഒഎംജി ഓ മൈ ഗോഡി'ന്റെ രണ്ടാംഭാഗമാണ് പുതിയ ചിത്രം. യാമി ഗൗതം നായികയാവുന്ന ചിത്രത്തില്‍ പങ്കജ് ത്രിപാഠിയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആദ്യ ഭാഗത്തില്‍ ഭഗവാന് കൃഷ്ണനായാണ് അക്ഷയ് കുമാര്‍ പ്രത്യക്ഷപ്പെട്ടത്.
തുടര്‍ പരാജയങ്ങള്‍; അക്ഷയ് കുമാറിന്റെ 'ഓ മൈ ഗോഡ് 2' ഒടിടി റിലീസ്?
സ്വന്തം ലേഖകൻ
MORE IN ENTERTAINMENT
-
‘ഹിറ്റടിക്കാന്‍ ക്വാളീസ് നിര്‍ബന്ധം..’; മൂന്ന് സിനിമയിലും പ്രധാന റോള്‍..!
-
നാല് വര്‍ഷത്തെ പ്രണയം; ശന്തനുവുമായി വേര്‍പിരിയുന്നുവെന്ന് ശ്രുതി ഹാസന്
-
ആവേശക്കുതിപ്പില്‍ ആവേശം; മൂന്നാം വാരം 350 സ്ക്രീനുകളില്‍ പ്രദര്‍ശനം
-
‘എനിക്കും നിലപാടുണ്ട്; വേര്‍തിരിവിനെ പക്ഷേ ഭയം’; വോട്ടിട്ട് കുറിപ്പുമായി മീനാക്ഷി
-
അപമര്യാദയായി പെരുമാറി; കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു; ലണ്ടനിലെ ദുരനുഭവം പങ്കുവച്ച് നീരജ്
-
'സ്വവര്‍ഗാനുരാഗി'യാകാന്‍ മമ്മൂട്ടിക്ക് പറ്റും; ആ ധൈര്യം 'ഖാന്'മാര്‍ക്കില്ല; വിദ്യാ ബാലന്
RELATED STORIES
-
'നായികയെക്കാള്‍ മുപ്പത് വയസ് കൂടുതലുള്ള നായകന്'; ട്രോളുകള്‍ക്ക് മറുപടിയുമായി മാനുഷി ചില്ലര്‍
-
പൃഥ്വിയുടെ വില്ലന്‍ കയ്യടി; തട്ടികൂട്ട് തിരക്കഥയെന്ന് പ്രേക്ഷകര്‍; ‘ബഡേ മിയാന്‍’ തിരിച്ചടി
-
വിറപ്പിക്കും വില്ലനായി പൃഥ്വിരാജ്; 'ബഡേ മിയാൻ ചോട്ടെ മിയാൻ' ട്രെയിലര്‍ പുറത്ത്
-
സച്ചിനൊപ്പം ബാറ്റ് ചെയ്ത് പാരാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍; ഐഎസ്പിഎല്ലിലെ മനം നിറച്ച കാഴ്ച
-
ഐഎസ്പിഎല്‍ കളറായി; രാം ചരണിനൊപ്പം 'നാട്ടു നാട്ടു' ചുവട് വച്ച് സച്ചിനും അക്ഷയ്യും സൂര്യയും
© COPYRIGHT 2024 MMTV.
ALL RIGHTS RESERVED.