‘അയാൾടെ പൈസ പോക്കരുതെന്നാണ് ആദ്യം പറഞ്ഞത്; ആർട്ടിസ്റ്റ് കണ്ട് അച്ഛൻ കരഞ്ഞു’

‘എൽസമ്മ എന്ന ആൺകുട്ടി’ വന്നപ്പോൾ ഈ പടത്തിന്റെ പ്രൊഡ്യൂസർ എന്റെ സുഹൃത്താണ്, അയാൾടെ പൈസ പോക്കരുതെന്നാണ് അച്ഛൻ ആദ്യം തന്നെ പറഞ്ഞത്. പക്ഷേ ആർട്ടിസ്റ്റ് കണ്ടപ്പോൾ അച്ഛൻ കരഞ്ഞുപോയി. ‘ഓട്ടോ റിക്ഷക്കാരന്റെ ഭാര്യ’യുടെ വിശേഷങ്ങളുമായി ആൻ അഗസ്റ്റ്യനും സുരാജ് വെഞ്ഞാറമൂടും.