നടി ഷംന കാസിം വിവാഹിതയാവുന്നു. പ്രതിശ്രുതവരനെ പരിചയപ്പെടുത്തി ഷംന. ബിസിനസ് കൺസൽട്ടന്റായ ഷാനിദ് ആസിഫ് അലിയാണ് ഷംനയുടെ വരൻ. ജെബിഎസ് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമാണ് ഷാനിദ്. ഷംന തന്നെയാണ് ഷാനിദിന് ഒപ്പമുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്. 'കുടുംബത്തിന്റെ അനുഗ്രഹാശിസ്സുകളോടെ ജീവിതത്തിന്റെ മറ്റൊരു ഘട്ടത്തിലേക്ക് കടക്കുന്നു'. ഷാനിദിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ഷംന കുറിച്ചു. നിരവധിപ്പേരാണ് ഷംനയ്ക്കും ഷാനിദിനും ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയത്.
ഷംന കാസിം വിവാഹിതയാകുന്നു; വരന് ഷാനിദ്; ചിത്രങ്ങള്‍ പങ്കുവെച്ച് താരം
സ്വന്തം ലേഖകൻ
MORE IN ENTERTAINMENT
-
കാത്തിരുന്ന കോംബോ! മമ്മൂട്ടി– ഗൗതം വാസുദേവ് മേനോന് ചിത്രം അടുത്തമാസം
-
'ആര് ചവിട്ടി താഴ്ത്തിയാലും നീ കൂടുതൽ തിളങ്ങുകയേ ഉള്ളൂ' സന്നിദാനന്ദനെ പിന്തുണച്ച് മന്ത്രി ബിന്ദു
-
എനിക്കും മമ്മൂക്കക്കും ഇഷ്ടപ്പെട്ട കഥയുണ്ട്, പക്ഷേ നടക്കില്ല: പൃഥ്വിരാജ്
-
ടൊവിനോ കാര്യങ്ങള്‍ വളച്ചൊടിക്കുന്നെന്ന് സനല്‍ കുമാര്‍ ശശിധരന്; വഴക്ക് തീരാതെ 'വഴക്ക്'
-
'വൃത്തികെട്ട വേഷം, അറപ്പാകുന്നു'വെന്ന് യുവതി; അവനിനിയും പാടുമെന്ന് ഹരിനാരായണന്
-
യോദ്ദാവായി വിജയ്ദേവരകൊണ്ട; ബിഗ് ബജറ്റ് ചിത്രമൊരുങ്ങുന്നു
RELATED STORIES
-
പ്രണയം നടിച്ച് കൊന്നുകളഞ്ഞവൾ: ഗ്രീഷ്മയ്ക്ക് പരമാവധി ശിക്ഷ നൽകണമെന്ന് ഷംന കാസിം
-
ഷംന കാസിം വിവാഹിതയായി; ചടങ്ങ് നടന്നത് ദുബായിൽ വച്ച്
-
അമ്മയുടെ കവിളിൽ കടിച്ച് ഷംന; കൂടെ അടിക്കുറിപ്പും; കുറിക്കു കൊള്ളുന്ന മറുപടി
-
തെളിവുകളും ഇല്ല; കുറ്റപത്രവും സമര്‍പ്പിച്ചില്ല; ഷംനാ കേസിൽ മുഖ്യപ്രതികള്‍ക്ക് ജാമ്യം
-
സ്നേഹവും വെറുപ്പും എന്തെന്നറിഞ്ഞു; സിനിമയിലെ 16 വർഷങ്ങൾ: ഷംന
© COPYRIGHT 2024 MMTV.
ALL RIGHTS RESERVED.