‘നാരദന്‍’ ഒരു പ്രകോപനമല്ല; പറയണമെന്ന് തോന്നിയത്: ആഷിഖ് അബു

സമകാലിക കേരളത്തിലെ മാധ്യമ ലോകത്തിന്റെ കാഴ്ചകളാണ് ഒരു ത്രില്ലർ ചിത്രത്തിന്റെ റൂട്ടിൽ ‘നാരദൻ’ അവതരിപ്പിക്കുന്നത്. കയ്യിൽ സ്മാർട്ഫോണുള്ള ആരും ജേണലിസ്റ്റായി അവതരിക്കുന്ന ഈ ഡിജിറ്റൽ ജേണലിസം യുഗത്തിൽ, വാർത്താചാനലുകൾ തമ്മിലുള്ള കിടമത്സരങ്ങളും അതിന്റെ ഭവിഷ്യത്തുകളുമാണ് ചിത്രം പറഞ്ഞുവയ്ക്കുന്നത്. ചിത്രത്തെക്കുറിച്ച് ആഷിഖ് അബു പറയുന്നു. വിഡിയോ കാണാം: