പുരസ്കാരനിറവിൽ 'കള്ളന്‍ മറുത'; അപൂർവ്വ ഭാഗ്യമെന്ന് പ്രവർത്തകർ

സംസ്ഥാന ടെലിവിഷന്‍ പുരസ്ക്കാരത്തില്‍ കള്ളന്‍ മറുതയെന്ന ഹൃസ്വചിത്രത്തിന് ബംബര്‍ ലോട്ടറിയാണടിച്ചത്. ഏഴ് പുരസ്ക്കാരങ്ങളാണ് ഈ ഷോര്‍ട് ഫിലിം സ്വന്തം പേരില്‍ കുറിച്ചത്. അപൂര്‍വ്വ ഭാഗ്യമാണിതെന്നാണ് അണിയറപ്രവര്‍ത്തകരുടെ പ്രതികരണം.