'നടനാകുമെന്ന് ആദ്യം പറഞ്ഞ ആള്‍..’; പ്രിയ ടീച്ചറെ ചേര്‍ത്തുനിര്‍ത്തി ഷറഫുദ്ദീന്‍

പ്രിയപ്പെട്ട ടീച്ചറെ ചേർത്ത് പിടിച്ച് നടൻ ഷറഫുദ്ദീൻ. മായ മിസിനെ ചേർത്തു പിടിച്ചുള്ള ചിത്രത്തിനൊപ്പം, ‘ഞാൻ നടനാകുമെന്നു പറഞ്ഞ ആദ്യത്തെ ആളാണ്. മായ miss െറസ്പക്ട്’ എന്നാണ് താരം കുറിച്ചിരിക്കുന്നത്. ചിത്രവും കുറിപ്പും ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

പ്രേമം എന്ന ചിത്രത്തിൽ നിവിൻപോളിയോടൊപ്പമായിരുന്നു ഷറഫുദ്ദീന്റെ തുടക്കം. നായകൻ, ,കോമഡി, വില്ലൻ റോളുകളിൽ പോയ വർഷങ്ങളിൽ കയ്യടി നേടാനും താരത്തിനായി. വരത്തിനിലെ വില്ലൻവേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു

പ്രിയപ്പെട്ട ടീച്ചറെ ചേർത്ത് പിടിച്ച് നടൻ ഷറഫുദ്ദീൻ. മായ മിസിനെ ചേർത്തു പിടിച്ചുള്ള ചിത്രത്തിനൊപ്പം, ‘ഞാൻ നടനാകുമെന്നു പറഞ്ഞ ആദ്യത്തെ ആളാണ്. മായ miss െറസ്പക്ട്’ എന്നാണ് താരം കുറിച്ചിരിക്കുന്നത്. ചിത്രവും കുറിപ്പും ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

പ്രേമം എന്ന ചിത്രത്തിൽ നിവിൻപോളിയോടൊപ്പമായിരുന്നു ഷറഫുദ്ദീന്റെ തുടക്കം. നായകൻ, ,കോമഡി, വില്ലൻ റോളുകളിൽ പോയ വർഷങ്ങളിൽ കയ്യടി നേടാനും താരത്തിനായി. വരത്തിനിലെ വില്ലൻവേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

സിനിമയിലെത്തിത്തില്‍ തുടങ്ങി, ഒരുപിടി മികച്ച ഹാസ്യകഥാപാത്രങ്ങളിലൂടെ മുഖ്യധാരാ സിനിമയിലെ സുപ്രധാന ഘടകമായി മാറിയ ഷറഫ്, വേറിട്ട കഥാപാത്രങ്ങളിലൂടെ തന്നിലെ നടന്റെ പ്രതിഭ കൂടി അടയാളപ്പെടുത്തിത്തുടങ്ങിയിരിക്കുന്നു, ഇപ്പോൾ. നായകൻ, വില്ലൻ റോളുകളിൽ പോയ വർഷങ്ങളിൽ കയ്യടി നേടാനും താരത്തിനായി.