ദിലീപിനെ നായകനാക്കി പുതിയ സിനിമ; സംവിധായകനായി വീണ്ടും പി. സുകുമാർ

മലയാള സിനിമയിലെ മുതിര്‍ന്ന  ഛായാഗ്രഹകരില്‍ ഒരാളാണ് പി. സുകുമാര്‍ .മലയാളത്തില്‍ മാത്രം എഴുപതിലധികം സിനിമകളുടെ ക്യമാറ ചലിപ്പിച്ച സുകുമാര്‍ ഇടയ്ക്ക് സംവിധായകന്റെയും നിര്‍മാതാവിന്റെയും റോളുകളിേലക്കു മാറി. നിര്‍മാതാവയതോടെ  കരിയറില്‍ വലിയ ബ്രേക്കുകളുമുണ്ടായി. നടന്‍ ദിലീപിനെ നായകനാക്കി പുതിയ സിനിമ സംവിധാനം ചെയ്യാന്‍ ഒരുങ്ങുകയാണ് സുകുമാര്‍ . ഞങ്ങളുെട ചെന്നൈ പ്രതിനിധി സമീര്‍ പി. മുഹമ്മദുമായി സുകുമാര്‍ സംസാരിക്കുന്നു