ആദ്യം പറഞ്ഞു: ഈ ജന്‍മം എനിക്ക് ചെയ്യാന്‍ പറ്റില്ല; പിന്നെ കണ്ടത് വിസ്മയം

നിങ്ങൾക്കുമാകാം കോടീശ്വരൻ ഇന്ന് പ്രേക്ഷകർക്ക് മുന്നിലെത്തുകയാണ്. അവതാരകനായ സുരേഷ് ഗോപി തന്‍റെ യാത്ര ഓര്‍ത്തെടുക്കുകയാണ്. സ്വപ്നത്തിൽ പോലും വിചാരിക്കാതിരുന്ന റോളിലേക്ക് സുരേഷ്ഗോപിക്ക് ഊർജം പകർന്നത് ഭാര്യ രാധികയുടെ വാക്കുകളാണ്.

പക്ഷേ തന്‍റെ ആദ്യ പ്രതികരണം ഈ ജന്‍മത്തില്‍ അതെനിക്ക് പറ്റില്ലെന്നായിരുന്നു. അവിടെ നിന്നാണ് മലയാളം കണ്ട ഏറ്റവും നല്ല അവതാകരനിലേക്കുള്ള സുരേഷ് ഗോപിയുടെ യാത്ര. സ്വന്തം ശൈലികളിലൂടെ ടെലിവിഷൻ പ്രേക്ഷകരുടെയും ഹൃദയം തൊട്ട സൂപ്പർതാരം മനോരമ ന്യൂസിനോട് പറഞ്ഞത് ഇങ്ങനെ. വിഡിയോ കാണാം.