ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ ലഭിച്ച കുഞ്ഞിനെക്കുറിച്ചുള്ള വിശേഷങ്ങൾ പറഞ്ഞു തീരുന്നില്ല നടൻ കുഞ്ചാക്കോ ബോബന്. അവന്റെ അമ്മയുടെ മുഖത്തെ പുഞ്ചിരി വിലമതിക്കാനാകാത്തതാണെന്ന് താരം ഫേസ്ബുക്കിൽ കുറിച്ചു. കുഞ്ഞിന്റെ ഹൃദയമിടിപ്പും ഊഷ്മളതയും അവള് അനുഭവിക്കുന്നത് കാണുമ്പോള്‍ സന്തോഷം നിറയുന്നു. ഈ ഒരു ചിത്രമെടുക്കാന്‍ ഒരുപാട് നാള് കാത്തിരുന്നു. ഈ അനുഗ്രഹത്തിനായി കാത്തിരിക്കുന്ന ഓരോ ദമ്പതികള്‍ക്കും പ്രാര്‍ത്ഥനകള്‍, ആശംസകള്‍'.... ചാക്കോച്ചന്റെ കുറിപ്പില്‍ പറയുന്നു. മകനെ ചേർത്തു പിടിച്ച് പുഞ്ചിരിച്ചു കൊണ്ടിരിക്കുന്ന ഭാര്യ പ്രിയയുടെ ചിത്രം പങ്കുവച്ചാണ് നടൻ ഈ വാക്കുകൾ കുറിച്ചത്.
ഈ പുഞ്ചിരി വിലമതിക്കാനാകാത്തത്, ഒരു പാട് കാത്തിരുന്നു: കുഞ്ചാക്കോ
സ്വന്തം ലേഖകൻ
MORE IN ENTERTAINMENT
-
ഇടിയുടെ പൊടി പൂരം തീർക്കാൻ 'ടർബോ ജോസ്', മമ്മൂട്ടി ചിത്രം മെയ് 23ന്
-
‘പരം പരം പരമ സുന്ദരി ’ പാടി മഞ്ജു വാരിയർ ; കയ്യടി
-
'തിരക്കഥ തരാം; നിങ്ങള്‍ വായിച്ചിട്ട് പറയൂ': ഇനി നിയമവഴിയെന്ന് നിഷാദ് കോയ
-
ഒറ്റ ഫ്രെയിമില്‍ രണ്ട് മഹാദ്ഭുതങ്ങള്‍; തലൈവരും ബിഗ് ബിയും; വൈറല്‍
-
‘പ്രിയപ്പെട്ട ഉമ്മ..’; അമ്മയ്ക്ക് പിറന്നാളാശംസകളറിയിച്ച് ദുല്‍ഖര്‍ സല്മാന്; പോസ്റ്റ് വൈറല്‍
-
ഓണ്‍ലൈനായും വോട്ട് ചെയ്യാമല്ലോ?; നടി ജ്യോതികയെ ട്രോളി സോഷ്യല്‍ ലോകം
RELATED STORIES
-
'ഊഷ്മള സൗഹൃദം'; എം.വി ഗോവിന്ദനെ സന്ദര്‍ശിച്ച് കുഞ്ചാക്കോ ബോബൻ; ചിത്രങ്ങൾ
-
'കള്ളൻ' 50 കോടി ക്ലബിൽ; ചാക്കോച്ചന്റെ വലിയ വിജയമായി ന്നാ താൻ കേസ് കൊട്
-
'തിയറ്ററുകളിലേക്കുള്ള വഴിയിൽ കുഴി ഇല്ലാ'; പുതിയ പോസ്റ്ററിൽ ഇങ്ങനെ; വൈറൽ
-
പാര്ട്ടിക്കാരന്; പഞ്ചായത്തംഗം; മജിസ്ട്രേറ്റായി ചിരിപടര്‍ത്തി; ആ താരം ഇതാ
-
സിനിമ പരസ്യം സര്‍ക്കാരിനെതിരല്ല; കുഴി സാമൂഹികപ്രശ്നം: ചാക്കോച്ചന്
© COPYRIGHT 2024 MMTV.
ALL RIGHTS RESERVED.