E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday September 23 2020 10:16 PM IST

Facebook
Twitter
Google Plus
Youtube

More in Business

എസ്ബിഐ വായ്പ പലിശനിരക്ക് കുറച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

lower-interest-rates
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) വിവിധ വിഭാഗങ്ങളിൽ വായ്പ പലിശനിരക്ക് 0.9% കുറച്ചു. മറ്റു ബാങ്കുകളും താമസിയാതെ ഈ നടപടി പിന്തുടർന്നേക്കും.8.90 ശതമാനത്തിൽനിന്ന് എട്ടു ശതമാനമാക്കിയാണു പലിശ കുറച്ചത്. പാവങ്ങൾക്കും താഴ്ന്ന വരുമാനക്കാർക്കും ബാങ്കുകൾ മുൻഗണന നൽകണമെന്ന് പുതുവർഷത്തലേന്നു രാജ്യത്തോടു നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടിരുന്നു.

നോട്ട് അസാധുവാക്കൽ നടപടിക്കുശേഷം ബാങ്ക് നിക്ഷേപങ്ങൾ വർധിച്ചതാണു പലിശനിരക്കു കുറയ്ക്കാൻ കാരണമായത്. കഴിഞ്ഞയാഴ്ച സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറും (എസ്ബിടി) ഐഡിബിഐയും 0.6% വായ്പ പലിശനിരക്കു കുറച്ചതായി പ്രഖ്യാപിച്ചിരുന്നു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :