E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday September 23 2020 08:46 PM IST

Facebook
Twitter
Google Plus
Youtube

More in Business

കേന്ദ്ര സർക്കാർ പറയുന്നു, പുതിയ 1000 രൂപ നോട്ടുകൾ വരില്ല

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

new-notes
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പിൻവലിച്ച പഴയ 1000 രൂപ നോട്ടിനു പകരം കേന്ദ്ര സർക്കാർ പുതിയ 1000 രൂപ നോട്ടുകൾ പുറത്തിറക്കുന്നുവെന്ന വാർത്തകൾ അടിസ്ഥാനരഹിതമെന്നു കേന്ദ്ര സാമ്പത്തികകാര്യ സെക്രട്ടറി ശക്തികാന്ത ദാസ്. 500 രൂപ നോട്ടുകൾ പരമാവധി അച്ചടിച്ച് രാജ്യത്തെ കറൻസി പ്രതിസന്ധി പരിഹരിക്കുന്നതിലാണു സർക്കാർ ഇപ്പോൾ ശ്രദ്ധവച്ചിരിക്കുന്നതെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

1000 രൂപയുടെ പുതിയ നോട്ടുകൾ അടുത്ത മാസത്തോടെ എത്തുന്നുവെന്ന രീതിയിൽ ഇന്നലെ വന്ന മാധ്യമ വാർത്തകൾക്കു മറുപടിയായാണ് ശക്തികാന്ത ദാസിന്റെ ട്വീറ്റ്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇപ്പോളും നോട്ട് പ്രതിസന്ധി നിലനിൽക്കുന്നതായി അദ്ദേഹം പറഞ്ഞു. ഇതു പരിഹരിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ. ആളുകൾ അവരവർക്ക് ആവശ്യമുള്ള പണം മാത്രം എടിഎമ്മുകളിൽനിന്ന് എടുക്കണമെന്നും അധികമായി പണം പിൻവലിച്ചു കയ്യിൽ വയ്ക്കുന്നത് മറ്റുള്ളവരുടെ പണലഭ്യത ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു.

നോട്ട് പിൻവലിക്കലിനു മുൻപുള്ള നോട്ട് ലഭ്യതയുടെ 85 ശതമാനത്തോളം ലഭ്യത ഇപ്പോൾ ഉറപ്പുവരുത്താനായിട്ടുണ്ടെന്നാണു കഴിഞ്ഞയാഴ്ച സർക്കാർ പറഞ്ഞിരുന്നത്. നോട്ട് പിൻവലിക്കലിന് ഏർപ്പെടുത്തിയിരുന്ന പ്രതിദിന നിയന്ത്രണം പിൻവലിച്ച ശേഷമാണു പല എടിഎമ്മുകളും പെട്ടെന്നു കാലിയാകാൻ തുടങ്ങിയത്.
 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :