E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday September 25 2020 12:28 AM IST

Facebook
Twitter
Google Plus
Youtube

More in Business

99 രൂപയ്ക്കു നേടാം, മൂന്ന്, അഞ്ച് ലീറ്ററിന്റെ ഇംപെക്സ് അലുമിനിയം പ്രഷർകുക്കർ കോംബോ പായ്ക്ക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Impex
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കുറഞ്ഞ വിലയിൽ കൂടുതൽ ലാഭം നൽകുന്ന മലയാള മനോരമയുടെ ഡീൽ സൈറ്റായ entedeal.com ഇന്നുമുതൽ കണ്ണൂരിലും. രാവിലെ 11 മുതൽ entedeal.comൽ റജിസ്റ്റർ ചെയ്തു ലോഗിൻ ചെയ്യുമ്പോൾ സ്പെഷൽ ലോഞ്ചിങ് ഡീലായ ഇംപെക്സ് അലൂമിനിയം പ്രഷർകുക്കറിന്റെ കോംബോ പായ്ക്ക് വെറും 99 രൂപയ്ക്കു നേടാം. 1,990 രൂപ വിലയുള്ള കോംബോ പായ്ക്കാണു മലയാള മനോരമയുടെ ഡീൽ സൈറ്റായ entedeal.com ഉം കേറ്റർ സർക്കിളും ചേർന്നു വെറും 99 രൂപയ്ക്കു നൽകുന്നത്. മൂന്നു ലീറ്ററിന്റെയും അഞ്ച് ലീറ്ററിന്റെയും കുക്കറുകൾ അടങ്ങുന്ന കോംബോ പായ്ക്കാണ് ഇത്.

പാറക്കണ്ടിയിലെ കേറ്റർ സർക്കിളിൽ എത്തി ഡീൽ വൗച്ചർ കാണിച്ചാൽ ഈ കോംബോ പായ്ക്ക് സ്വന്തമാക്കാം ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, ഇന്റർനെറ്റ് ബാങ്കിങ് ഇവ വഴി പേയ്മെന്റ് നടത്താവുന്നതാണ്. entedeal.comൽ റജിസ്റ്റർ ചെയ്തവർക്കു മാത്രമേ ഡീൽ നേടാനാകൂ. രാവിലെ 11 മുതലാണ് ഡീലുകൾ ലഭ്യമായി തുടങ്ങുക. പരിമിതമായ ഡീലുകൾ മാത്രമാണുള്ളത്. അതുകൊണ്ടുതന്നെ എത്രയും പെട്ടെന്നു ഡീലുകൾ നേടേണ്ടതാണ്.

ente-deal

ഇന്നു മുതൽ ദിവസേനയുള്ള ഡീലുകൾക്കായി വെബ്സൈറ്റ് സന്ദർശിക്കാം. കൂടാതെ മലയാള മനോരമയുടെ രണ്ടാം പേജിൽ വിശദവിവരങ്ങൾ ഉണ്ടാകും. entedeal.comന് ആൻഡ്രോയിഡ്, ആപ്പിൾ ഐ ഒഎസ്, വിൻഡോസ് എന്നിവിടങ്ങളിൽ ആപ്പ് സൗകര്യവും ഉണ്ട്. ഫുഡ്, ഹെൽത്ത്, ആയുർവേദ, മൊബൈലുകൾ, ബ്യൂട്ടി കെയർ, ട്രാവൽ തുടങ്ങിയവയിൽ ദിവസവും ഡീലുകളുണ്ടാകും. കൂടുതൽ വിവരങ്ങൾക്ക് 0481 6452079 എന്ന ഫോൺ നമ്പറിൽ വിളിക്കാവുന്നതാണ്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :