E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday November 29 2020 08:07 PM IST

Facebook
Twitter
Google Plus
Youtube

More in Business

ഭവന വാഹന പലിശനിരക്ക് കുറയ്ക്കാന്‍ ഒരുങ്ങി ബാങ്കുകള്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഭവന വാഹന പലിശനിരക്ക് കുറയ്ക്കാന്‍ ഒരുങ്ങി ബാങ്കുകള്‍. നോട്ട് അസാധുവാക്കിയതിന് ശേഷം ബാങ്കുകളില്‍ നിക്ഷേപം വര്‍ദ്ധിച്ചതിനെ തുടര്‍ന്നാണ് പലിശനിരക്ക് കുറയ്ക്കാന്‍ ബാങ്കുമേധാവികള്‍ തീരുമാനിച്ചത്. ഇത് സംബന്ധിച്ച് തീരുമാനം ഉടന്‍ പുറത്തിറങ്ങു. നിലവിലെ സാഹചര്യത്തില്‍ പലിശനിരക്ക് കുറയുമെന്നാണ് പ്രതീക്ഷയെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി പറഞ്ഞു. 

നോട്ട് അസാധുവാക്കിയതിന് ശേഷം ബാങ്കുകളിലെ നിക്ഷേപം മുന്‍വര്‍ഷത്തെ അപേഷിച്ച് പതിനഞ്ച് ശതമാനത്തിലധികം വര്‍ദ്ധിച്ചുവെന്നാണ് നിലവിലെ കണക്ക്. ബാങ്കുകളിലെത്തിയ ഈ പണം വീണ്ടും ജനങ്ങളില്‍ തിരിച്ചെത്തിക്കുന്നതിനുവേണ്ടിയാണ് ഭവന വാഹന പലിശനിരക്ക് കുറയ്ക്കാന്‍ ബാങ്കുകള്‍ തീരുമാനിച്ചത്. മുക്കാല്‍ ശതമാനം മുതല്‍ ഒരു ശതമാനം വരെ പലിശനിരക്കില്‍ കുറവ് വരുമെന്നാണ് കരുതുന്നത്. തീരുമാനം രണ്ട് ദിവസത്തിനുള്ളില്‍ ഉണ്ടാകും. എസ്.ബി.ഐ ആകും ആദ്യം പലിശനിരക്ക് കുറയ്ക്കുക.പുതുവര്‍ഷത്തില്‍ പലിശനിരക്ക് കുറയുമെന്നാണ് പ്രതീക്ഷയെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ജയ്റ്റ്ലി പറഞ്ഞു. 

ചരക്കു സേവന നികുതി നടപ്പിലാക്കുന്ന വര്‍ഷമാകും 2017 എന്നും ഡിജിറ്റല്‍ സമ്പദ്്വ്യവസ്ഥയിലാണ് ഇന്ത്യയുടെ ഭാവിയെന്നും അരുണ്‍ ജയ്റ്റ്ലി പറഞ്ഞു.നോട്ട് തിരിമറി നടത്തിയ ബാങ്ക് ഉദ്യോഗസ്ഥന്മാരെ വെറുതെ വിടില്ലെന്നും ധനമന്ത്രി വ്യക്തമാക്കി.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :