രാജ്യത്ത് ഏറ്റവും കൂടുതല്‍ സാംസങ് ഗാലക്സി എസ് 24 സീരീസ് വിറ്റഴിച്ചു; മൈജിക്ക് സാംസങിന്‍റെ അംഗീകാരം

myg-12
SHARE

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സാംസങ് ഗാലക്സി എസ് 24 സീരീസ് വിറ്റഴിച്ചതിന്റെ അംഗീകാരം മൈജിക്ക്. രാജ്യത്ത് വേഗത്തില്‍ 2000 മോഡലുകള്‍ വില്‍പന നടത്തിയാണ് മൈജി ഒന്നാമത് എത്തിയത്. സാംസങ് റീജണല്‍ സെയില്‍സ് മാനേജര്‍ ബാലാജിയില്‍ നിന്ന് മൈജി ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ എ.കെ ഷാജി പുരസ്കാരം ഏറ്റുവാങ്ങി. ചടങ്ങില്‍ മൈജി സെയില്‍സ് ആന്‍ഡ് സര്‍വീസ് ജി.എം രതീഷ് കുട്ടത്ത, ബിസിനസ് ഹെഡ് സിജോ ജെയിംസ് തുടങ്ങിയവര്‍ പങ്കെടുത്തു പങ്കെടുത്തു.

myG has sold the most number of  Samsung Galaxy S24 series in India

MORE IN BUSINESS
SHOW MORE