പൊടിയും വെള്ളവും പ്രതിരോധിക്കും; തരംഗമായി റെഡ്മി നോട്ട് 13 5G

redmi
SHARE

ഇന്ത്യയിലെ ജനപ്രിയ ബ്രാൻഡുകളിലൊന്നായ ഷവോമിയുടെ പുതിയ റെഡ്മി നോട്ട് 13 5G സീരീസ് വിപണിയില്‍ തരംഗമാകുന്നു. സാങ്കേതികത്തികവിനൊപ്പം കർവ്ഡ് വീഗൻ ലെതർ ഡിസൈൻ, പൊടിയും വെള്ളവും പ്രതിരോധിക്കുന്ന IP68 റേറ്റിങ്,  യഥാർത്ഥ 200 മെഗാ പിക്സൽ ക്യാമറ എന്നിവയാണ് പ്രധാന സവിശേഷതകള്‍. കോർണിംഗ് ഗൊറില്ല ഗ്ലാസും ഫോണിന് സംരക്ഷണമൊരുക്കുന്നു. വാട്ടര്‍ റെസിസ്റ്റന്‍റ് ആയ ഫോണ്‍ പരമാവധി 1.5 മീറ്റർ ആഴത്തിൽ 30 മിനിറ്റ് വരെ വെള്ളത്തിൽ മുക്കാന്‍ കഴിയും . ഷവോമിയുടെ പ്രീമിയം ഫ്ലാഗ്ഷിപ്പ് മോഡലായ റെഡ്മി നോട്ട് 13 സീരീസ് സെഗ്മെന്റിലെ തന്നെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്മാർട്ട്‌ഫോണുകളിലൊന്നാണ്. പുതിയ മോഡലിനായി Mi.com, Amazon.com, Mi Home, Mi Studio തുടങ്ങിയ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളെയോ അംഗീകൃത റീട്ടെയിൽ വ്യാപാരികളെയോ സമീപിക്കാം.

xaomi india's new redmi note 13.5G series is making waves in the market

MORE IN BUSINESS
SHOW MORE